SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.54 PM IST

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 25ന്.

keed

കോട്ടയം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും പരിശീലന പരിപാടികളിൽ പങ്കെടുത്ത സംരംഭകർക്ക് തുടർസേവനങ്ങൾ ലഭ്യമാക്കുന്നതിന് കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് സംഘടിപ്പിക്കുന്നു. കളമശ്ശേരി കീഡ് കാമ്പസിൽ 25ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കീഡിന്റെ പരിശീലനം ലഭിച്ച് സംരംഭകരായ 40 സംരംഭകർ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. ജില്ലാ വ്യവസായ കേന്ദ്രം, ഫ്‌ളിപ്പ് കാർട്ട്, ഫ്രഷ് ടു ഹോം, പവിഴം, ടൈ കേരള, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. താത്പര്യമുള്ളവർക്ക് പ്രദർശനം കാണാനും ഉത്പന്നങ്ങൾ വാങ്ങാനും അവസരമുണ്ട്. ഫോൺ: 0484-2550322, 2532890.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KEED
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.