ചങ്ങനാശേരി. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്ക് ലക്ഷ്യം വച്ചാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് കെ.എസ്.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് കമ്മറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ രക്ഷാധികാരി മിനി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. സലിം, വി.ജെ.ലാലി, ബാബുകുട്ടൻചിറ, പി.ജെ.ആന്റണി, പി.ടി.തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ, അൻസാരി ബാപ്പു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |