SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.58 PM IST

കോഴ്സുകളുമായി ആകാശ് പ്ലസ് .

akash

കോട്ടയം. പരീക്ഷാ പരിശീലകരായ ആകാശ് പ്ലസ് ബൈജൂസ് പ്ളസ് വൺ വിദ്യാർത്ഥികൾക്കായി കീം കോഴ്സുകൾ കോട്ടയത്ത് ആരംഭിക്കുന്നു. എൻജിനിയറിംഗ് കോളേജുകളിലേക്കും ജെ.ഇ.ഇ മെയിൻസിനും കേരള എൻജിനിയറിംഗ്, അഗ്രികൾച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കും (കീം) താത്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് സീനിയർ അസിസ്റ്റന്റ് അക്കാഡമിക് ഡയറക്ടർ എൻ.നാഗേന്ദ്രകുമാർ പറഞ്ഞു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടൊപ്പം 11ാം ക്ലാസിലെ സിലബസ് കൂടി ഉൾപ്പെടുന്ന ഉന്നതനിലവാരമുള്ള പഠനസാമഗ്രികൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. റീജിയണൽ സെയിൽസ് ഹെഡ് ആശിഷ് ഝാ, ഏരിയ ബിസിനസ് മേധാവി ബിജി നായർ, ബ്രാഞ്ച് മേധാവി എസ്.നന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KIM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.