SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.23 AM IST

രേഖകളില്ലാത്ത സ്വർണ്ണം പിടിച്ചു.

gold

കോട്ടയം. രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു വന്ന അര കിലോഗ്രാം സ്വർണ്ണക്കട്ടികളും ആഭരണങ്ങളും കോട്ടയം ടൗണിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ജോയിന്റ് കമ്മിഷണർ ഇന്റലിജൻസിന്റെ നിർദ്ദേശ പ്രകാരം കോട്ടയം സ്‌ക്വാഡും ആലപ്പുഴ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. വിപണിയിൽ ഏകദേശം 21ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണത്തിന് സെക്ഷൻ 130 പ്രകാരം പിഴ അടക്കം 21 ലക്ഷം രൂപ അടയ്ക്കാൻ നോട്ടീസ് നൽകി. ഓഫീസർമാരായ വി.ആർ. മഹേഷിന്റെയും ജെ.ഉദയകുമാറിന്റെയും നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ സുരേഷ് ബാബു, ജഗദാംബിക, ബിന്ദു, ചിഞ്ചു, രേണു, ഷബ്‌ന എന്നിവരാണ് സ്വർണം പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GOLD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.