പൊൻകുന്നം. ബാലസംഘം പൊൻകുന്നം മേഖലാ സമ്മേളനം വാഴൂർ ഏരിയ കോഒാർഡിനേറ്റർ ശ്രീജിത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അമൃത അനിൽ അദ്ധ്യക്ഷയായി. അക്ഷയ് വിജയകുമാർ,സമീര വിജയൻ,കെ.എസ്.അമലു, കൃഷ്ണനന്ദ, അലീന, ദേവനന്ദ, അഭിനവ്, സയന സാം, ആതിര പി.ബാബു, കെ.ടി.സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അമൃത അനിൽ (പ്രസിഡന്റ്), ഗൗതം ശങ്കർ, നയന ബാബുനാഥൻ (വൈസ് പ്രസിഡന്റ്), നവനീത് വിനോദ് (സെക്രട്ടറി), ആതിര ഉണ്ണി, അർച്ചന കെ.സുരേഷ് (ജോയിന്റ് സെക്രട്ടറി), ആതിര പി.ബാബു (കൺവീനർ), സുജേഷ് ശ്രീനിവാസ്, എം.പി.രാഗേഷ് (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |