SignIn
Kerala Kaumudi Online
Friday, 19 April 2024 9.06 AM IST

പരിശോധന നിരക്ക് കുറച്ചു.

rubber

കോട്ടയം . റബർപ്പാലിന്റെ ഗുണനിലവാര പരിശോധന നിരക്ക് കുറച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശേരി, മഞ്ചേരി എന്നിവിടങ്ങളിലുളള കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകളിലെ നിരക്കുകളാണ് 96 രൂപയിൽ നിന്ന് 80 ആയി കുറച്ചത്. സംരംഭക വർഷമായി ആചരിക്കുന്നതിനാൽ ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കോമൺഫെസിലിറ്റി സർവീസ് സെന്ററുകൾ നൽകുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കിലും ഇളവുണ്ട്. റബർ കർഷകർ, വ്യവസായ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഫോൺ . 04 81 27 20 31 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.