മുണ്ടക്കയം. വ്യാപാരി വ്യവസായി ഏകോപന സമിതി പുഞ്ചവയൽ യൂണിറ്റിന്റെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് പി.ഡി.ജോണിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാദർ മാത്യു പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്യും. കാർഡിയോളജി, ഓർത്തോപീഡിക്ക്, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അനിൽ കെ. കുമാർ അറിയിച്ചു. ഫോൺ: 94 95 214 072, 9446 123 705.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |