SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.11 PM IST

സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.

medi-camp

മുണ്ടക്കയം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗായത്രി എൻ.ജി.ഒ യുടേയും കെയർ ആൻഡ് ക്യൂർ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മൈനകുളം അങ്കണവാടിയിൽ നടത്തിയ ക്യാമ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗിരിജ സുശീലൻ ഉദ്ഘാടനം ചെയ്തു. ഏന്തയാറിൽ നടത്തിയ ക്യാമ്പ് ഫാ.തോമസ് വരവുകാലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ആൻസി അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം വരിക്കാനി അങ്കണവാടിയിൽ നടത്തിയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ബെന്നി ചേറ്റുകുഴി അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.