SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 PM IST

ബോധവത്ക്കരണ ക്ലാസ് നടത്തി.

law

വൈക്കം. വൈക്കം ലീഗൽ സർവീസസ് കമ്മി​റ്റിയും പടിഞ്ഞാറേക്കര ഗവ.എൽ പി.സ്‌കൂളും ചേർന്ന് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. സ്‌കൂൾ ആഡി​റ്റോറിയത്തിൽ നടന്ന യോഗം ഉദയനാപുരം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യക്ഷേമ കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ശ്യാമള ജിനേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പാനൽ ലോയർ അഡ്വ.രമണൻ കടമ്പറ ക്ലാസ് നയിച്ചു. പാരാ ലീഗൽ വോളന്റിയർ അമ്പിളി മായാത്മജൻ, പ്രഥമാദ്ധ്യാപിക സുനിത എം.ജി, അദ്ധ്യാപകരായ അജി മാത്യു, അനിത ഡി.നായർ, രാധിക രാജു , ഉമ കെ, ധന്യ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LAW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.