SignIn
Kerala Kaumudi Online
Thursday, 18 April 2024 3.48 PM IST

മൈക്രോപ്ലാൻ പരിശീലനം.

poverty

കോട്ടയം. അതിദരിദ്ര കുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കുന്നതിന്റെ പരിശീലന ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ഭൂമി നൽകിയ എൽസമ്മ ജോസഫ് ഓരത്തിലിനെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലൂക്ക് മാത്യുവിനെയും ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ.പി.കെ.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി.സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ.മേനോൻ, ജോയിന്റ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, POVERTY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.