SignIn
Kerala Kaumudi Online
Thursday, 25 April 2024 8.54 PM IST

അനിശ്ചിതകാല ധർണ ആരംഭിച്ചു.

dhra

ചങ്ങനാശേരി . കെ എസ് ആർ ടി സി പെൻഷൻ എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഉടൻ വിതരണം ചെയ്യുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, ഓണം ഉത്സവബത്ത കുടിശിക സഹിതം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി സ്റ്റാൻഡിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. രണ്ടാം ദിവസം ധർണ സംസ്ഥാന പ്രസിഡന്റ് കെ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ വി ഓമനകുട്ടൻ, യൂണിറ്റ് സെക്രട്ടറി ചാക്കോ ആന്റണി, യൂണിറ്റ് പ്രസിഡന്റ് കെ കെ ജോസഫ്, എ പി ശാസ്താവുകുട്ടി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.