കോട്ടയം. കുറിച്ചി സെന്റ് മേരീസ് യാക്കോബായ സൂനോറോ പുത്തൻപള്ളിയിൽ എട്ടു നോമ്പ് ആചരണവും ദൈവമാതാവിന്റെ പെരുന്നാളും സൂനോറോ വണക്കവും സെപ്തംബർ ഒന്നു മുതൽ 8 വരെ നടക്കും. നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്. 1,2,3,6 തീയതികളിൽ രാവിലെ 6നും 8.30നും വൈകുന്നേരം 6നും കുർബ്ബാന . 7ന് വൈകുന്നേരം 6ന് സന്ധ്യാനമസ്കാരവും തുടർന്ന് റാസയും . 9.30ന് ആശീർവാദം. വലിയ പെരുന്നാൾ ദിനമായ 8ന് രാവിലെ 7.30ന് അഞ്ചിന്മേൽ കുർബാന കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടക്കും. 3ന് പ്രദക്ഷിണം, നേർച്ച വിളമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |