SignIn
Kerala Kaumudi Online
Thursday, 25 April 2024 3.26 PM IST

സ്വയം തൊഴിൽ വായ്പ നൽകും.

vaypa

കോട്ടയം . സംസ്ഥാന വനിത വികസന കോർപ്പറേഷൻ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആറുശതമാനം പലിശ നിരക്കിൽ വായ്പകൾ നൽകുന്നു. 18 - 55 വയസ് പ്രായപരിധിയിലുള്ളവർക്കാണ് വായ്പ അനുവദിക്കുക. ന്യൂനപക്ഷ / പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് പരമാവധി 30/15 ലക്ഷം രൂപ വരെയും മുന്നാക്ക / പട്ടിക ജാതി വിഭാഗത്തിലുള്ളവർക്കു പരമാവധി മൂന്നുലക്ഷം രൂപ വരെയും പട്ടിക വർഗ വിഭാഗത്തിന് പരമാവധി രണ്ടുലക്ഷം രൂപ വരെയും വായ്പ ലഭിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിച്ച് ലോഗോസ് ജംഗ്ഷനിലെ വനിത വികസന കോർപ്പറേഷൻ ഓഫീസിൽ അപേക്ഷ നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.