SignIn
Kerala Kaumudi Online
Friday, 29 March 2024 1.52 PM IST

പാലാ പോളിടെക്നിക്കലിൽ എസ്എഫ്‌ഐ എബിവിപി സംഘർഷം.

akshy

പാലാ . പാലാ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ എസ് എഫ് ഐ , എ ബി വി പി സംഘർഷംത്തിൽ നിരവധിപ്പേർ‌ക്ക് പരിക്കേറ്റു. നവാഗതർക്ക് സ്വാഗതമോതി സ്ഥാപിച്ച ബോർഡുകളെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഹെൽമറ്റും, കരിങ്കല്ലും, തടിക്കഷ്ണവും ഉപയോഗിച്ചായിരുന്നു ആക്രമണം. എബിവിപി പാലാ നഗർ സെക്രട്ടറി അക്ഷയ് മന്നക്കനാട്, ജില്ലാ കമ്മിറ്റിയംഗം അനന്തു, എസ്എഫ്ഐ പ്രവർത്തകർ എന്നിവർക്ക് പരിക്കേറ്റു. ഇവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.