SignIn
Kerala Kaumudi Online
Friday, 29 March 2024 4.04 PM IST

പോഷകാഹാര പ്രദർശനം.

poshkam

കോട്ടയം . വനിതാ ശിശുവികസന വകുപ്പിന്റെയും ഐ സി ഡി എസ് വാഴൂരിന്റെയും കങ്ങഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 'പോഷൺ മാ 2022' പോഷകാഹാര പ്രദർശനം കങ്ങഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ഗർഭിണികൾക്കും അമ്മമാർക്കും ചെറിയ കുട്ടികൾക്കുമുള്ള ആയുഷ് മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസുകളും ഇതോടൊപ്പം സംഘടിപ്പിച്ചു. ചിരട്ട, കുപ്പി ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവുമുണ്ടായിരുന്നു. 21 അങ്കണവാടികളിലെ ജീവനക്കാർ കരകൗശല വസ്തുക്കൾ ഒരുക്കിയും പോഷകാഹാരങ്ങൾ പാചകം ചെയ്തും പ്രദർശനങ്ങളിൽ സജീവ പങ്കാളികളായി. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് റംല ബീഗം ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.