കാഞ്ഞിരപ്പള്ളി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ യുവസമിതി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എസ്.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം കെ.ആർ.അജേഷ്, പരിഷത്ത് ജില്ലാ സെക്രട്ടറി എസ്.എ.രാജീവ്, പ്രസിഡന്റ് സി.ശശി, വൈസ് പ്രസിഡന്റ് വി.പി.ശശി, മേഖല സെക്രട്ടറി എൻ.സോമനാഥൻ, പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണ പിള്ള, നാടക കലാകാരൻ എ.ജി.പി. ദാസ്, നാടൻ പാട്ട് കലാകാരൻ രാഹുൽ കൊച്ചാപ്പി, എൻ.കെ.സുരേഷ് കുമാർ, ഇൻഫർമേഷൻ കേരളാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.ആർ.വേദവ്യാസൻ, പ്രഥമാദ്ധ്യപകരായ എം.എ.സജികുമാർ, കെ.എസ്.സനോജ് എന്നിവർ ക്യാമ്പംഗങ്ങളുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |