SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 PM IST

ഐക്യദാർഢ്യ പക്ഷാചരണം.

chazhi

കോട്ടയം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച പട്ടിക ജാതി വികസന വകുപ്പിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരായ കെ.ആർ ഷൈലകുമാർ, ബി.എൽ. സെബാസ്റ്റ്യൻ, കെ.ബി രമ, സുകന്യ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.സലില, എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHAZHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.