SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.12 PM IST

ലഹരി വിരുദ്ധ ജാഗ്രതസദസ്.

thalappalam

തലപ്പലം . തലപ്പലം പഞ്ചായത്ത് ജി എൽ പി എസ്‌ ഭരണങ്ങാനം ലയൺസ് ക്ലബിന്റെയും ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ അഞ്ഞൂറ്റിമംഗലത്ത് ലഹരി വിരുദ്ധ ജാഗ്രത സദസ് നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് റോബി പാറയിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം എൻ ശിവപ്രസാദ്, വിമുക്തി മിഷൻ കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസ് നയിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് നാഷണൽ ചെയർമാൻ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ബിജു, വാർഡ് മെമ്പർ കെ ജെ സെബാസ്റ്റ്യൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശവും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.