തലയോലപ്പറമ്പ്. തലയോലപ്പറമ്പ് ഗവൺമെന്റ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ പ്രചാരണ റാലി സംഘടിപ്പിച്ചു. ബസ്റ്റാന്റിന് സമീപം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ സംഘനൃത്തവും നാടകവും അവതരിപ്പിച്ചു. 'കുട്ടികൾ മുതിർന്നവരുടെ ഉപദേശങ്ങളേക്കാൾ കൂടുതൽ അവരുടെ ചെയ്തികളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. എന്ന ആശയം ' കളിയിൽ അല്പം കാര്യം ' എന്ന നാടകത്തിലൂടെ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് രാജേഷ് ബാലികൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സിബി ഏലിയാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. റാലിയിലും ലഹരി വിരുദ്ധ ചങ്ങലയിലും മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.റ്റി.എ. പ്രതിനിധികളും അണിചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |