SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.58 AM IST

സേവനകേന്ദ്രവും അന്നദാനവും.

tp

ചിറക്കടവ്. ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ മണക്കാട്ട് ക്ഷേത്രം ഒരുങ്ങി. അയ്യപ്പഭക്തർക്കായുള്ള സേവനക്യാമ്പിനോടനുബന്ധിച്ച് തീർത്ഥാടക സേവനകേന്ദ്രവും അന്നദാനവും ദേവസ്വം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി വി.കെ ബാബുരാജ്, കൺവീനർ എം.എൻ രാജരത്‌നം, എസ്.മിഥുൻ രാജ്, സി.എസ് പ്രേംകുമാർ, പി.ജി രാജു, സന്തോഷ് പുതിയത്ത്, ബൈജു. വി.സി, ചന്ദ്രൻ, ജി.വിശ്വനാഥപിള്ള എന്നിവർ നേതൃത്വം നൽകി. മേൽശാന്തി കെ.എസ് ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അന്നദാനത്തിനായി തയ്യാറാക്കിയ വിഭവങ്ങൾ നേദിച്ചു. ഭക്തർക്ക് കുളിക്കാനും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും വിരിവച്ചു വിശ്രമിക്കുന്നതിനും ഒാഡിറ്റോറിയം, സ്റ്റേജ്, ക്ഷേത്രമതിൽക്കകം എന്നിവിടങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SEVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.