SignIn
Kerala Kaumudi Online
Friday, 19 April 2024 5.58 PM IST

തൊഴിൽ സാദ്ധ്യതാ സെമിനാർ നടത്തി.

pht

വൈക്കം. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മേധാ വിഹാൻ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി തൊഴിൽ സാദ്ധ്യതാ സെമിനാർ സംഘടിപ്പിച്ചു. തൊഴിൽ സാദ്ധ്യതകൾ ഇന്ത്യയ്ക്ക് അകത്തും പുറത്തും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പ്രിൻസിപ്പൽ ഡോ.ആർ.അനിത ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.കെ.എസ്.ഇന്ദു അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു പ്രിയ സജയൻ, മായ ദേവി എന്നിവർ വിദേശത്തും സ്വദേശത്തും വിവിധ യാേഗ്യതകൾ നേടിയവർക്ക് ലഭിക്കാവുന്ന തൊഴിൽ അവസരങ്ങൾ സംബന്ധിച്ച ക്ലാസുകൾ നയിച്ചു. ആശീഷ് മാർട്ടിൻ ടോം സ്വാഗതവും മാലിനി മുരളി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.