SignIn
Kerala Kaumudi Online
Thursday, 25 April 2024 1.43 PM IST

നിവേദനം നൽകി

mla

കോട്ടയം. വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്നതിനായി നിയമസഭയിൽ നിയമനിർമ്മാണം നടത്തുന്നതിനായുള്ള നിവേദനം കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് സമർപ്പിച്ചു. ജില്ലാ പ്രസിഡ​ന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യു, ജില്ലാ സെക്രട്ടറി സി.വി കുര്യാച്ചൻ, വൈസ് പ്രസിഡ​ന്റ് ഗിരീഷ് അയ്മനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എസ്. രാജീവ്, ഡിവിഷൻ ഭാരവാഹികളായ അജേഷ് കുമാർ, സുരേഷ് കുമാർ, ഷാജി മുകുളേൽ, സുരേഷ് എം.കെ, മനോജ് മാത്യു, ലിജിൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, NIVED
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.