SignIn
Kerala Kaumudi Online
Friday, 19 April 2024 5.01 PM IST

നിലവാരം ഉണ്ടാകണം.

lensfed

പൊൻകുന്നം. സാങ്കേതിക പരിജ്ഞാനമുള്ളവരുടെ മേൽനോട്ടത്തിൽ മാത്രമേ നിർമ്മാണപ്രവൃത്തികൾ നടത്താവൂയെന്ന് ലെൻസ്‌ഫെഡ് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ നിർമ്മാണങ്ങൾ ബലക്ഷയത്തിനും തകർച്ചയ്ക്കും കാരണമാകും. സർക്കാർ അംഗീകാരമുള്ളവരാണ് ബിൽഡിംഗ് ഡിസൈൻ തയ്യാറാക്കുന്നതെന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണം. വീടുകളും മറ്റു വാണിജ്യ കെട്ടിടങ്ങളും സാങ്കേതിക നിലവാരത്തിലുള്ളതാകാൻ ഇത് അനിവാര്യമാണ്. സാങ്കേതിക പരിജ്ഞാനം ഉള്ളവരുടെ മേൽനോട്ടം ഉറപ്പാക്കുന്നതിന് സർക്കാർ നടപടിയുണ്ടാകണമെന്നും ലൈസൻസ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ പൊൻകുന്നം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ആർ.എസ്.അനിൽകുമാർ, എം.എൻ.സുരേഷ്., അനൽ ജോൺ,സനീഷ് , ജനീവ്, സി കാളിദാസൻ, ആനന്ദ് കുമാർ, ജയേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LENSFED
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.