SignIn
Kerala Kaumudi Online
Thursday, 25 April 2024 3.28 PM IST

ട്രെയിനി അനലിസ്റ്റ് ഒഴിവ് അപേക്ഷ.

ana

കോട്ടയം . ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ടെസ്റ്റുകൾ നടത്തുന്നതിനും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി ടെക് ഡയറി സയൻസ്/ബി എസ്‌ സി ഡയറി സയൻസിൽ ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മൈക്രോബയോളജി ബിരുദം/ ബിരുദാനന്തബിരുദമുള്ളവരെ പരിഗണിക്കും. പ്രായം 18 - 40. ജനുവരി ഒമ്പതിന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ക്ഷീരവികസനവകുപ്പ് എന്ന വിലസാത്തിൽ അപേക്ഷിക്കണം. ഫോൺ. 04 81 25 63 39 9.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.