SignIn
Kerala Kaumudi Online
Friday, 19 April 2024 6.16 AM IST

ലാബ് അസിസ്റ്റന്റുമാർക്ക് ആനുകൂല്യം നൽകണം

lab

കൊച്ചി: എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ നിന്ന് പിരിച്ചു വിട്ട സ്‌കിൽഡ് ലാബ് അസിസ്റ്റന്റ് ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കകം നൽകാൻ ഹൈക്കോടതി സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. അല്ലാത്തപക്ഷം ഫെബ്രുവരി എട്ടിന് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോൾ രജിസ്ട്രാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവിൽ പറയുന്നു. പിരിച്ചുവിട്ട പത്ത് സ്‌കിൽഡ് ലാബ് അസിസ്റ്റന്റുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവു നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.