SignIn
Kerala Kaumudi Online
Thursday, 25 April 2024 1.44 PM IST

അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി

img20230212
അങ്കണവാടി കുട്ടികളുടെ കലോത്സവം ലിൻേറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നഗരസഭയിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി. 'ശലഭോത്സവം 2023" എന്ന പേരിൽ നടത്തിയ കലോത്സവത്തിൽ 35 അങ്കണവാടികളിലെ 500-ൽ പരം കുട്ടികൾ പങ്കാളികളായി. എല്ലാ കുട്ടികൾക്കും നഗരസഭ സമ്മാനം നൽകി. ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്ന ശലഭോത്സവം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.സത്യനാരായണൻ, വി.കുഞ്ഞൻ, പ്രജിത പ്രദീപ്, മുഹമ്മദ് അബ്ദുൽ മജീദ്, കൗൺസിലർമാരായ എം.മധു, വേണു കല്ലുരുട്ടി , എം.ടി.വേണുഗോപാലൻ ,നൗഫൽ മല്ലശ്ശേരി, പി. ജോഷില, അശ്വതി സനൂജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ, വി.അബ്ദുളളക്കോയ ഹാജി എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.