SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

മെഡിക്കൽക്യാമ്പും എക്‌സിബിഷനും

Increase Font Size Decrease Font Size Print Page
camp
camp

കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായുള്ള മെഗാ മെഡിക്കൽ ക്യാമ്പും എക്‌സിബിഷനും മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷൻ കെ.സത്യൻ, കെ.എ.ഇന്ദിര, കെ.ഷിജു, സി. പ്രജില, ഇ.കെ.അജിത്, പി.രത്‌നവല്ലി, വി.പി ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, എ.അസീസ്, എ.എലളിത, ഇന്ദു എസ്. ശങ്കരി,ഡോ. വി. വിനോദ്, ഡോ. കെ.ജെ.ഷീബ, ഡോ. സി.സ്വപ്ന, ഡോ. കെ.റഷീദ് ,സി.സബിത, ക്ലീൻസിറ്റി മാനേജർ ടി.കെ.സതീഷ്‌കുമാർ, എം.പി.ഇന്ദുലേഖ, കെ.കെ.വിപിന എന്നിവർ പ്രസംഗിച്ചു. കാൻസർ വൃക്ക രോഗജീവിതശൈലി നിർണയം, ആരോഗ്യ വിജ്ഞാനപ്രദർശനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.