SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

ഇ.വി കൃഷ്ണന് നാടിന്റെ സ്മരണാഞ്ജലി

Increase Font Size Decrease Font Size Print Page
sss
എടച്ചേരിയിൽ ഇ.വി കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ സമ്മേളനം പി മോഹനൻ പുഷ്പ്പചക്രം സമർപ്പിക്കുന്നു.

എടച്ചേരി : സി.പി.എം മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും സഹകാരിയുമായിരുന്ന ഇ.വി കൃഷ്ണന്റെ അഞ്ചാമത് ചരമവാർഷിക ദിനം സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ എടച്ചേരിയിൽ

ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി മോഹനൻ ,ഏരിയ സെക്രട്ടറി പി.പി ചാത്തു , ലോക്കൽ സെക്രട്ടറി ടി.വി ഗോപാലൻ എന്നിവർ പുഷ്പ്പചക്രം സമർപ്പിച്ചു. പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.വി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ, ജില്ല കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ, എന്നിവർ പുഷ്പ്പാർച്ചനയിൽ പങ്കെടുത്തു. ടി.വി ഗോപാലൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.