ബാലുശ്ശേരി: ഏകത ചാരിറ്റബിൾ സൊസൈറ്റി 6ാം വാർഷികോദ്ഘാടനവും ലോഗോ പ്രകാശനവും നന്മണ്ട ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കുടുംബ കോടതി ജഡ്ജ് ആർ. എൽ. ബൈജു നിർവഹിച്ചു. ഏകതാ ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ രതി ഭാസ്ക്കർ അദ്ധ്യക്ഷത വഹിച്ചു. മനോജ് കുന്നോത്ത്, കെ .എം പ്രതാപൻ, അജയൻ കോഴിക്കോട്, രാജാമണി കണ്ണൂർ, സദാനന്ദൻ ചേലേരി വനജ കണ്ണൂർ, ശ്രീജിത്ത് കണ്ണൂർ, സുഗുണൻ കണ്ണൂർ, പോൾ ജോസഫ് കോത്തഗിരി, ഷിജിന നന്മണ്ട, ഷീബ നന്മണ്ട, മനോജ് കരുമല, ശിവൻ കോക്കല്ലൂർ, അംബിക നൊച്ചാട്, ബാലൻ നന്മണ്ട, മാധവൻ നന്മണ്ട, മനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |