കൊവിഡ് ബാധിതർ 2341 രോഗമുക്തർ 715
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 2341 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19. 66 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 2280 പേർക്കാണ് രോഗബാധ. 47 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 715 പേർ രോഗമുക്തരായി.
വിദേശത്ത് നിന്ന് എത്തിയവരിൽ നാലു പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ പത്ത് പേർക്കും പോസിറ്റീവായി. പുതുതായി വന്ന 3160 പേർ ഉൾപ്പെടെ 34815 പേർ നിരീക്ഷണത്തിലുണ്ട്. 12,326 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 9, അരിക്കുളം 1, ചെക്യാട് 1, ചെറുവണ്ണൂർ 1, ചോറോട് 1, എടച്ചേരി 2, ഫറോക്ക് 5, കടലുണ്ടി 3, കാക്കൂർ 1, കാവിലുംപാറ 1, നാദാപുരം 6, നടുവണ്ണൂർ 1, നന്മണ്ട 1, ഒളവണ്ണ 4, പുറമേരി 5, വടകര 1, വാണിമേൽ 4.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 760 (മാങ്കാവ്, പുതിയപാലം, കുതിരവട്ടം, എരഞ്ഞിപ്പാലം, നെല്ലിക്കോട്, കുറ്റിയിൽതാഴം, അയ്യപ്പൻ കണ്ടി, മെഡിക്കൽ കോളേജ്, വെസ്റ്റ്ഹിൽ, കണ്ണഞ്ചേരി, ബിലാത്തിക്കുളം, കണ്ണഞ്ചേരി, കരുവിശ്ശേരി, കണ്ണാടിക്കൽ, വേങ്ങേരി, എടക്കാട്, ചെലവൂർ, മലാപ്പറമ്പ്, മൊകവൂർ, കാരപ്പറമ്പ്, ചാലപ്പുറം, അശോക റോഡ്, നല്ലളം, കല്ലായ്, പുതിയറ, ഫ്രാൻസിസ് റോഡ്, നടക്കാവ്, സിവിൽസ്റ്റേഷൻ, മേരിക്കുന്ന്, തമ്പി റോഡ്, അരക്കിണർ, നടുവട്ടം, തടമ്പാട്ടുതാഴം, വെള്ളിമാടുകുന്ന്, കാരപ്പറമ്പ്, മായനാട്, കുറ്റിച്ചിറ, കോവൂർ, എരഞ്ഞിക്കൽ, കൊമ്മേരി, മൂഴിക്കൽ, കോട്ടൂളി, മാവൂർ, തിരുവണ്ണൂർ, കണ്ണാടിക്കൽ, മക്കട, ബീച്ച്, ഗോവിന്ദപുരം, തിരുത്തിയാട്, കൊളത്തറ, പിലാശ്ശേരി, പയ്യാനക്കൽ, ഉമ്മളത്തൂർ, കുണ്ടായിത്തോട്, വട്ടക്കിണർ, എരഞ്ഞിക്കൽ, മുഖദാർ, തങ്ങൾസ് റോഡ്, തിരുവണ്ണൂർ, തൊണ്ടയാട്, എൻ.ജി.ഒ ക്വാർട്ടേഴ്സ്),
അരിക്കുളം 6, അത്തോളി 11, അഴിയൂർ 27, ബാലുശ്ശേരി 28, ചക്കിട്ടപ്പാറ 15, ചങ്ങരോത്ത് 4, ചാത്തമംഗലം 37, ചെക്ക്യാട് 7, ചേളന്നൂർ 16, ചേമഞ്ചേരി 52, ചെങ്ങോട്ട്കാവ് 15, ചെറുവണ്ണൂർ 11, ചോറോട് 16, എടച്ചേരി 24, ഏറാമല 48, ഫറോക്ക് 14, കടലുണ്ടി 9, കക്കോടി 18, കാരശ്ശേരി 7, കാക്കൂർ 33, കാവിലുംപാറ 15, കായക്കൊടി 15, കായണ്ണ 10, കീഴരിയൂർ 11, കിഴക്കോത്ത് 12, കോടഞ്ചേരി 18, കൊടിയത്തൂർ 9, കൊടുവള്ളി 34, കൊയിലാണ്ടി 37, കൂടരഞ്ഞി 15, കൂരാച്ചുണ്ട് 25, കൂത്താളി 6, കോട്ടൂർ 5, കുന്ദമംഗലം 76, കുന്നുമ്മൽ 11, കുരുവട്ടൂർ 7, കുറ്റ്യാടി 18, മടവൂർ 11, മണിയൂർ 13, മരുതോങ്കര 22, മാവൂർ 6, മേപ്പയ്യൂർ 25, മൂടാടി 53, മുക്കം 39, നാദാപുരം 19, നടുവണ്ണൂർ 34, നന്മണ്ട 6, നരിക്കുനി 21, നരിപ്പറ്റ 8, നൊച്ചാട് 19, ഒളവണ്ണ 22, ഓമശ്ശേരി 9, ഒഞ്ചിയം 13, പയ്യോളി 21, പേരാമ്പ്ര 19, പെരുവയൽ 14, പുറമേരി 17, പുതുപ്പാടി 31, രാമനാട്ടുകര 61, തലക്കുളത്തൂർ 15, താമരശ്ശേരി 26, തിക്കോടി 19, തിരുവള്ളൂർ 7, തിരുവമ്പാടി 14, തൂണേരി 27, ഉള്ള്യേരി 31, ഉണ്ണികുളം 9, വടകര 50, വേളം 47, വില്യാപ്പള്ളി 10.
ചികിത്സയിലുള്ളവർ
കോഴിക്കോട് സ്വദേശികൾ - 16,316, കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 220, മെഡിക്കൽ കോളേജ് - 199, ബീച്ച് ഗവ. ജനറൽ ആശുപത്രി - 122, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എൽ.ടി.സി -157,
ഹോമിയോ മെഡിക്കൽ കോളേജ് എഫ്.എൽ.ടി. സി - 112, ഇഖ്റ ഹോസ്പിറ്റൽ - 82, ഇഖ്റ മെയിൻ - 19, ബി.എം.എച്ച് - 93, മിംസ് - 114, മേയ്ത്ര ഹോസ്പിറ്റൽ - 29, നിർമ്മല ഹോസ്പിറ്റൽ - 13, കെ.എം.സി.ടി ഹോസ്പിറ്റൽ കൊവിഡ് ബ്ലോക്ക് - 74, എം.എം.സി ഹോസ്പിറ്റൽ - 122, എരഞ്ഞിപ്പാലം കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ - 31,
ധർമ്മഗിരി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ - 5, എം.വി.ആർ കാൻസർ സെന്റർ - 1, മലബാർ ഹോസ്പിറ്റൽ - 6,
മെട്രോ മെഡ് കാർഡിയാക് സെന്റർ - 1, ഫാത്തിമ ഹോസ്പിറ്റൽ - 1, വീടുകളിൽ ചികിത്സയിലുളളവർ - 12,902,
പഞ്ചായത്ത്തല കെയർ സെന്ററുകൾ - 46.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |