SignIn
Kerala Kaumudi Online
Friday, 19 April 2024 9.51 PM IST

കൈവിട്ടു..ഭയാനകം കൊവിഡ് 3372 ടി.പി.ആർ 22.26 %

kovid

 1298 പേർ രോഗമുക്തരായി

കോഴിക്കോട്: കൊവിഡ് പരിശോധനയ്ക്കൊപ്പം രോഗ ബാധിതരുടെ എണ്ണവും കുതിക്കുന്നു. ജില്ലയിൽ ഇന്നലെ 3372 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3256 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. വിദേശത്ത് നിന്ന് എത്തിയവരിൽ ഒരാളും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 18 പേർക്കും പോസിറ്റീവായി. 97 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.26 ശതമാനമായി ഉയർന്നു. 1298 പേർ രോഗമുക്തി നേടി. 15653 സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു. കോഴിക്കോടും ഇതര ജില്ലകളിലുമായി 20, 315 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.


 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 26, അഴിയൂർ 1, ചക്കിട്ടപ്പാറ 1, ചാത്തമംഗലം 1, ചേളന്നൂർ 4, ചേമഞ്ചേരി 1, ചോറോഡ് 1, എടച്ചേരി 2, ഫറോക്ക് 5, കടലുണ്ടി 10, കട്ടിപ്പാറ 1, കായക്കൊടി 1, കായണ്ണ 1, കോടഞ്ചേരി 1, കൊടിയത്തൂർ 1, കൊയിലാണ്ടി 2, കുന്ദമംഗലം 1, കുരുവട്ടൂർ 2, കുറ്റ്യാടി 4, മണിയൂർ 1, മേപ്പയൂർ 1,
മൂടാടി 1, നാദാപുരം 1, നൻമണ്ട 2, ഒളവണ്ണ 7, പനങ്ങാട് 1, പേരാമ്പ്ര 3, പെരുമണ്ണ 1, പെരുവയൽ 1, പുറമേരി 1, രാമനാട്ടുകര 1, തലക്കുളത്തൂർ 1, തിരുവമ്പാടി 2, ഉള്ള്യേരി 1, വടകര 3, വളയം 1, വേളം 1, വില്ല്യാപള്ളി 1.

 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 885 (എടക്കാട്, കുതിരവട്ടം, കൊമ്മേരി , മാങ്കാവ്, അരക്കിണർ, വെസ്റ്റ്ഹിൽ, കല്ലായി, മീഞ്ചന്ത, വേങ്ങേരി, ഗോവിന്ദപുരം, ബിലാത്തിക്കുളം, മലാപ്പറമ്പ്, നടുവട്ടം, പണിക്കർ റോഡ്, പുതിയങ്ങാടി, കസ്റ്റംസ് റോഡ്, ചാലപ്പുറം, പുതിയറ, ചേവരമ്പലം, എരഞ്ഞിപ്പാലം, പയ്യാനക്കൽ, കോട്ടൂളി, എൻ.ജി.ഒ ക്വാട്ടേഴ്‌സ്, ബീച്ച് റോഡ്, ഈസ്റ്റ്ഹിൽ, കരുവിശ്ശേരി, ചേവായൂർ, കുണ്ടായിത്തോട്, കൊളത്തറ, വെള്ളിമാട്കുന്ന്, മൊകവൂർ, എലത്തൂർ, ചെത്തിക്കുളം, എരഞ്ഞിക്കൽ, നടക്കാവ്, മെഡിക്കൽ കോളേജ്, ചെലവൂർ, പന്നിയങ്കര, അരയിടത്തുപാലം, നല്ലളം, പൊറ്റമ്മൽ, നെല്ലിക്കോട്, കാരപ്പറമ്പ്,പുതിയങ്ങാടി, മായനാട്), അരിക്കുളം 25, അത്തോളി 33, ആയഞ്ചേരി 14, അഴിയൂർ 7, ബാലുശ്ശേരി 38, ചക്കിട്ടപ്പാറ 12, ചങ്ങരോത്ത് 45, ചാത്തമംഗലം 35, ചെക്കിയാട് 18, ചേളന്നൂർ 31, ചേമഞ്ചേരി 46, ചെങ്ങോട്ട്കാവ് 36, ചെറുവണ്ണൂർ 24, ചോറോട് 35, എടച്ചേരി 23, ഏറാമല 20, ഫറോക്ക് 116, കടലുണ്ടി 49, കക്കോടി 23, കാരശ്ശേരി 13, കാക്കൂർ 24, കട്ടിപ്പാറ 12, കാവിലുംപാറ 17, കായക്കൊടി 9, കായണ്ണ 17, കീഴരിയൂർ 9, കിഴക്കോത്ത് 6, കോടഞ്ചേരി 31, കൊടിയത്തൂർ 38, കൊടുവള്ളി 44 കൊയിലാണ്ടി 73, കൂടരഞ്ഞി 17, കൂരാച്ചുണ്ട് 17, കൂത്താളി 30, കോട്ടൂർ 18, കുന്ദമംഗലം 48, കുന്നുമ്മൽ 10, കുരുവട്ടൂർ 33, കുറ്റ്യാടി 32, മടവൂർ 34, മണിയൂർ 46, മരുതോങ്കര 12, മാവൂർ 7, മേപ്പയ്യൂർ 26, മൂടാടി 52, മുക്കം 34, നാദാപുരം 33, നടുവണ്ണൂർ 37, നൻമണ്ട 32, നരിക്കുനി 28, നരിപ്പറ്റ 15, നൊച്ചാട് 15, ഒളവണ്ണ 140, ഓമശ്ശേരി 33, ഒഞ്ചിയം 23, പയ്യോളി 41, പനങ്ങാട് 63, പേരാമ്പ്ര 55, പെരുമണ്ണ 22, പെരുവയൽ 15, പുറമേരി 18, പുതുപ്പാടി 10, രാമനാട്ടുകര 31, തലക്കുളത്തൂർ 19, താമരശ്ശേരി 15, തിക്കോടി 45, തിരുവള്ളൂർ 22, തിരുവമ്പാടി 4, തൂണേരി 19, തുറയൂർ 18, ഉള്ള്യേരി 14, ഉണ്ണികുളം 54, വടകര 105, വളയം 17, വാണിമേൽ 24, വേളം 33, വില്യാപ്പള്ളി 28.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.