SignIn
Kerala Kaumudi Online
Thursday, 18 April 2024 1.29 PM IST

പിന്നെയും ഉയർന്ന് ടി.പി.ആർ 27.17 %

tpr

 കൊവിഡ് ബാധിതർ 4317

 രോഗമുക്തർ 1487

കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പിന്നെയും ഉയർന്നു. ജില്ലയിൽ 4317 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടി.പി.ആർ 27. 17 ശതമാനം. ഇതാദ്യമായി രോഗികൾ 5000 കടന്ന കഴിഞ്ഞ ദിവസം ടി.പി.ആർ 26. 66 ശതമാനമായിരുന്നു.

സമ്പർക്കം വഴിയാണ് 4190 പേർക്കും രോഗബാധ. 106 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവരിൽ ആറു പേരും അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 15 പേരും പോസിറ്റീവായി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1487 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 16,991 സ്രവസാമ്പിളാണ് പരിശോധനയ്ക്കയച്ചത്. കോഴിക്കോട് സ്വദേശികളായി 37,467 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

 ഉറവിടം വ്യക്തമല്ലാത്തവർ 106

കോഴിക്കോട് കോർപ്പറേഷൻ 17, ചെക്യാട് 3, ചേളന്നൂർ 1, എടച്ചേരി 2, ഫറോക്ക് 10, കടലുണ്ടി 4, കക്കോടി 1, കാക്കൂർ 1, കാവിലുംപാറ 1, കൂടരഞ്ഞി 1, കൊടുവള്ളി 1, കുന്നുമ്മൽ 2, നരിപ്പറ്റ 3, നാദാപുരം 15, ഒളവണ്ണ 10, പയ്യോളി 2, പേരാമ്പ്ര 1, പെരുമണ്ണ 1, പുറമേരി 7, രാമനാട്ടുകര 1, തൂണേരി 7, ഉള്ള്യേരി 2, വളയം 4, വാണിമേൽ 8, വേളം 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 1237, അരിക്കുളം 48, അത്തോളി 24, ആയഞ്ചേരി 13, അഴിയൂർ 52, ബാലുശ്ശേരി 43, ചക്കിട്ടപ്പാറ 32, ചങ്ങരോത്ത് 15, ചാത്തമംഗലം 38, ചെക്യാട് 16, ചേളന്നൂർ 107, ചേമഞ്ചേരി 29, ചെങ്ങോട്ട്കാവ് 15, ചെറുവണ്ണൂർ 20, ചോറോട് 54, എടച്ചേരി 23, ഏറാമല 44, ഫറോക്ക് 61, കടലുണ്ടി 157, കക്കോടി 50, കാക്കൂർ 11, കാരശ്ശേരി 25, കട്ടിപ്പാറ 14, കാവിലുംപാറ 17, കായക്കൊടി 22, കായണ്ണ 6, കീഴരിയൂർ 14, കിഴക്കോത്ത് 50, കോടഞ്ചേരി 20, കൊടിയത്തൂർ 86, കൊടുവള്ളി 42, കൊയിലാണ്ടി 55, കുടരഞ്ഞി 18, കൂരാച്ചുണ്ട് 15, കൂത്താളി 22, കോട്ടൂർ 16, കുന്ദമംഗലം 95, കുന്നുമ്മൽ 11, കുരുവട്ടൂർ 48, കുറ്റ്യാടി 30, മടവൂർ 46, മണിയൂർ 30, മരുതോങ്കര 24, മാവൂർ 38, മേപ്പയ്യൂർ 17, മൂടാടി 31, മുക്കം 41, നാദാപുരം 24, നടുവണ്ണൂർ 14, നന്മണ്ട 59, നരിക്കുനി 40, നരിപ്പറ്റ 7, നൊച്ചാട് 18, ഒളവണ്ണ 95, ഓമശ്ശേരി 17, ഒഞ്ചിയം 23, പനങ്ങാട് 23, പയ്യോളി 86, പേരാമ്പ്ര 38, പെരുമണ്ണ 70, പെരുവയൽ 34, പുറമേരി 18, പുതുപ്പാടി 56, രാമനാട്ടുകര 19, തലക്കുളത്തൂർ 32, താമരശ്ശേരി 39, തിക്കോടി 20, തിരുവള്ളൂർ 93, തിരുവമ്പാടി 30, തൂണേരി 36, തുറയൂർ 15, ഉള്ള്യേരി 54, ഉണ്ണികുളം 42, വടകര 130, വളയം 12, വാണിമേൽ 15, വേളം 37, വില്യാപ്പള്ളി 66.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.