SignIn
Kerala Kaumudi Online
Friday, 19 April 2024 7.15 AM IST

56 കൊവിഡ് ആശുപത്രികളിലായി 1056 കിടക്കകൾ ഒഴിവ്

kk

കോഴിക്കോട്: കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 56 കൊവിഡ് ആശുപത്രികളിലെ 3,​221 കിടക്കകളിൽ 1,​056 എണ്ണം ഒഴിവുണ്ട്. 76 ഐ.സി.യു കിടക്കകളും 23 വെന്റിലേറ്ററുകളും ഓക്‌സിജൻ ലഭ്യതയുള്ള 345 കിടക്കകളും ഒഴിവാണ്. 13 ഗവ. കൊവിഡ് ആശുപത്രികളിലായി 301 കിടക്കകൾ, 22 ഐ. സി. യു, 11 വെന്റിലേറ്റർ, 175 ഓക്‌സിജൻ ലഭ്യതയുള്ള കിടക്കകളും ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 916 കിടക്കകളിൽ 486 എണ്ണം ബാക്കിയാണ്. എഫ്. എൽ. ടി.സി കളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 50 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളേജിൽ 26 എണ്ണവും, എൻ.ഐ. ഇ. എൽ. ടിയിൽ 100 എണ്ണവും എൻ. ഐ. ടി എം. ബി. എ ഹോസ്റ്റലിൽ 195 കിടക്കകളും ഒഴിവുണ്ട്. 79 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2015 കിടക്കകളിൽ 1570 എണ്ണം ഒഴിവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.