ടി.പി.ആർ 7.18 %
കോഴിക്കോട്: പ്രതിദിന കൊവിഡ് ബാധിതർ 500ൽ താഴെയെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. 472 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 7.18 ശതമാനമായി കുറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 467 പേർക്കാണ് രോഗം ബാധിച്ചത്. 6664 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1193 പേർ കൂടി രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 1, മണിയൂർ 1, ഒളവണ്ണ 2, പുറമേരി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 142, അരിക്കുളം 3, അത്തോളി 8, ആയഞ്ചേരി 1, അഴിയൂർ 1, ബാലുശ്ശേരി 4, ചക്കിട്ടപ്പാറ 2, ചങ്ങരോത്ത് 10, ചാത്തമംഗലം 4, ചെക്ക്യാട് 3, ചേളന്നൂർ 5, ചേമഞ്ചേരി 6, ചെങ്ങോട്ട്കാവ് 2, ചെറുവണ്ണൂർ 17, ചോറോട് 5, എടച്ചേരി 4, ഏറാമല 1, ഫറോക്ക് 13, കടലുണ്ടി 9, കക്കോടി 5, കാരശ്ശേരി 5, കട്ടിപ്പാറ 1, കാവിലുംപാറ 1, കായക്കൊടി 2, കിഴക്കോത്ത് 1, കോടഞ്ചേരി 2, കൊടിയത്തൂർ 12, കൊടുവള്ളി 8, കൊയിലാണ്ടി 7, കുടരഞ്ഞി 1, കൂരാച്ചുണ്ട് 1, കോട്ടൂർ 8, കുന്ദമംഗലം 5, കുരുവട്ടൂർ 2, മടവൂർ 1, മണിയൂർ 2, മരുതോങ്കര 9, മാവൂർ 3, മൂടാടി 2, മുക്കം 2, നാദാപുരം 2, നടുവണ്ണൂർ 5, നരിപ്പറ്റ 5, നൊച്ചാട് 2, ഒളവണ്ണ 22, ഒഞ്ചിയം 1, പനങ്ങാട് 4, പയ്യോളി 11, പേരാമ്പ്ര 6,
പെരുവയൽ 29, പുറമേരി 2, പുതുപ്പാടി 11, രാമനാട്ടുകര 3, തലക്കുളത്തൂർ 1, താമരശ്ശേരി 4, തിക്കോടി 2, തിരുവള്ളൂർ 4, തിരുവമ്പാടി 9, തൂണേരി 6, ഉള്ള്യേരി 2, ഉണ്ണികുളം 2, വടകര 8, വളയം 1, വാണിമേൽ 1, വില്യാപ്പള്ളി 3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |