SignIn
Kerala Kaumudi Online
Thursday, 28 March 2024 8.46 PM IST

ഇന്നലെ 979,​ ടി.പി.ആർ 9.85%

kovid

കോഴിക്കോട്: ജില്ലയിൽ 979 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 972 പേർ രോഗ ബാധിതരായി. വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10119 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1240 പേർ കൂടി രോഗമുക്തി നേടി. 9.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10623 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 1, കടലുണ്ടി 1, പുറമേരി 1, തൂണേരി 1, വളയം 1, വേളം 1, കൊടിയത്തൂർ 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 229, അരിക്കുളം 2, അത്തോളി 14, ആയഞ്ചേരി 8, അഴിയൂർ 4, ബാലുശ്ശേരി 6, ചങ്ങരോത്ത് 17, ചാത്തമംഗലം 11, ചെക്ക്യാട് 4, ചേളന്നൂർ 20, ചേമഞ്ചേരി 1, ചെങ്ങോട്ട്കാവ് 2, ചെറുവണ്ണൂർ 1, ചോറോട് 9, ഏറാമല 8, ഫറോക്ക് 21, കടലുണ്ടി 9, കക്കോടി 6, കാക്കൂർ 8, കാരശ്ശേരി 31, കട്ടിപ്പാറ 1, കാവിലുംപാറ 8, കായക്കൊടി 7, കായണ്ണ 1, കീഴരിയൂർ 8, കിഴക്കോത്ത് 4, കോടഞ്ചേരി 3, കൊടിയത്തൂർ 15, കൊടുവള്ളി 7, കൊയിലാണ്ടി 9, കൂടരഞ്ഞി 5, കൂത്താളി 2, കോട്ടൂർ 22, കുന്ദമംഗലം 42, കുരുവട്ടൂർ 9, കുറ്റ്യാടി 8, മടവൂർ 1, മണിയൂർ 12, മരുതോങ്കര 3, മാവൂർ 7, മേപ്പയ്യൂർ 7, മൂടാടി 15, മുക്കം 27, നാദാപുരം 5, നടുവണ്ണൂർ 4, നൻമണ്ട 4, നരിക്കുനി 1, നരിപ്പറ്റ 7, നൊച്ചാട് 2, ഒളവണ്ണ 22, ഓമശ്ശേരി 7, ഒഞ്ചിയം 12, പനങ്ങാട് 13, പയ്യോളി 20, പേരാമ്പ്ര 4, പെരുമണ്ണ 16, പെരുവയൽ 24, പുറമേരി 9, പുതുപ്പാടി 43, രാമനാട്ടുകര 15, തലക്കുളത്തൂർ 14, താമരശ്ശേരി 8, തിക്കോടി 9, തിരുവള്ളൂർ 15, തിരുവമ്പാടി 10, തൂണേരി 5, തുറയൂർ 3, ഉള്ള്യേരി 12, ഉണ്ണികുളം 18, വടകര 18, വാണിമേൽ 1, വേളം 9, വില്യാപ്പള്ളി 7.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.