കോഴിക്കോട് : ജില്ലയിൽ ഇന്നലെ 563 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 554 പേർക്കാണ് രോഗം ബാധിച്ചത്. 6805 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1016 പേർ കൂടി രോഗമുക്തി നേടി . 8.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 10169 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 5, ആയഞ്ചേരി 1, മണിയൂർ 1, പുറമേരി 1, വാണിമേൽ 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 227, അരിക്കുളം 3, ആയഞ്ചേരി 5, ബാലുശ്ശേരി 3, ചങ്ങരോത്ത് 6, ചാത്തമംഗലം 3, ചേളന്നൂർ 4, ചേമഞ്ചേരി 11, ചെറുവണ്ണൂർ 2, ചോറോട് 7, ഏറാമല 5, ഫറോക്ക് 4, കടലുണ്ടി 1, കക്കോടി 9, കാക്കൂർ 1, കാരശ്ശേരി 11, കട്ടിപ്പാറ 1, കായക്കൊടി 2, കായണ്ണ 5, കിഴക്കോത്ത് 2, കോടഞ്ചേരി 2, കൊടിയത്തൂർ 3, കൊടുവള്ളി 18, കൊയിലാണ്ടി 16, കുടരഞ്ഞി 3, കൂത്താളി 3, കോട്ടൂർ 5, കുന്ദമംഗലം 14, കുരുവട്ടൂർ 21, കുറ്റ്യാടി 2, മണിയൂർ 9, മാവൂർ 4, മേപ്പയ്യൂർ 7, മൂടാടി 7, മുക്കം 4, നാദാപുരം 6, നടുവണ്ണൂർ 3, നൻമണ്ട 3, നരിക്കുനി 3, നൊച്ചാട് 1, ഒളവണ്ണ 4, ഓമശ്ശേരി 2, ഒഞ്ചിയം 4, പനങ്ങാട് 3, പയ്യോളി 3, പേരാമ്പ്ര 6, പെരുമണ്ണ 3, പെരുവയൽ 8, പുറമേരി 2, പുതുപ്പാടി 4, രാമനാട്ടുകര 2, തലക്കുളത്തൂർ 5, താമരശ്ശേരി 5, തിക്കോടി 3, തിരുവള്ളൂർ 2, തിരുവമ്പാടി 5, തൂണേരി 2, തുറയൂർ 1, ഉള്ള്യേരി 6, ഉണ്ണികുളം 4, വടകര 20, വാണിമേൽ 1, വില്യാപ്പള്ളി 10.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |