SignIn
Kerala Kaumudi Online
Friday, 29 March 2024 8.45 PM IST

കൊവിഡ് 1022 ; ടി.പി.ആർ 11.93 % രോഗമുക്തർ 1718

hospi

കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1022 പേർക്ക്. 14പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 998 പേർക്കാണ്‌ രോഗബാധ. 11.93 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.എട്ട് ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 1718 പേർ കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8736 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം ബാധിച്ച് കോഴിക്കോട് സ്വദേശികളായ 17,732 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2393 പേർ ഉൾപ്പെടെ 44,774 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 7,12,581പേർ നിരീക്ഷണം പൂർത്തിയാക്കി.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് 3,ഫറോക്ക് 1,കൊയിലാണ്ടി 1,നാദാപുരം 4,നന്മണ്ട 1,നരിപ്പറ്റ 1,ഒളവണ്ണ 1,പേരാമ്പ്ര 1,വാണിമേൽ 1.

 സമ്പർക്കം
കോഴിക്കോട്‌കോർപ്പറേഷൻ 270,അരിക്കുളം 3,അത്തോളി 2,ആയഞ്ചേരി 6,അഴിയൂർ 2,ബാലുശ്ശേരി 7,ചക്കിട്ടപ്പാറ 12,ചങ്ങരോത്ത് 23,ചാത്തമംഗലം 5,ചെക്യാട് 4,ചേളന്നൂർ 8,ചേമഞ്ചേരി 2,ചെങ്ങോട്ടുകാവ് 1,ചെറുവണ്ണൂർ 2,ചോറോട് 9,എടച്ചേരി 2,ഏറാമല 5,ഫറോക്ക് 21,കടലുണ്ടി 35,കക്കോടി 11,കാക്കൂർ 4,കാരശ്ശേരി 16,കട്ടിപ്പാറ 6,കാവിലുംപാറ 11,കായക്കൊടി 6,കീഴരിയൂർ 2,കിഴക്കോത്ത് 2,കോടഞ്ചേരി 7,കൊടിയത്തൂർ 7,കൊടുവള്ളി 13,കൊയിലാണ്ടി 30,കുടരഞ്ഞി 13,കൂരാച്ചുണ്ട് 5,കൂത്താളി 1,കുന്ദമംഗലം 18,കുന്നുമ്മൽ 10,കുരുവട്ടൂർ 10, കുറ്റ്യാടി 5,മടവൂർ 9,മണിയൂർ 15,മരുതോങ്കര 13,മാവൂർ 5,മേപ്പയ്യൂർ 2,മൂടാടി 29,മുക്കം 9,നാദാപുരം 6,നടുവണ്ണൂർ 7,നൻമണ്ട 10,നരിക്കുനി 1,നരിപ്പറ്റ 2,നൊച്ചാട് 7,ഒളവണ്ണ 23,ഓമശ്ശേരി 1,ഒഞ്ചിയം 3,പനങ്ങാട് 13,പയ്യോളി 7,പേരാമ്പ്ര 4,പെരുമണ്ണ 1,പെരുവയൽ 14,പുറമേരി 11,പുതുപ്പാടി 24,രാമനാട്ടുകര 14,തലക്കുളത്തൂർ 4,താമരശ്ശേരി 9,തിക്കോടി 4,തിരുവള്ളൂർ 16,തിരുവമ്പാടി 37,തൂണേരി 2,തുറയൂർ 4,ഉള്ള്യേരി 7,ഉണ്ണികുളം 12,വടകര 39,വളയം 5,വാണിമേൽ 10,വേളം 4,വില്യാപ്പള്ളി 19.

''ആൾക്കൂട്ടവുമുണ്ടാകുന്ന സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കണം.അത്യാവശ്യമില്ലാത്ത യാത്രകളും സന്ദർശനങ്ങളും മാറ്റിവയ്ക്കാൻ മടിക്കരുത്.

ഡോ.വി.ജയശ്രീ,

ഡി.എം.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.