SignIn
Kerala Kaumudi Online
Friday, 19 April 2024 2.49 PM IST

അമേച്വർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ 1 മുതൽ

boxing

കോഴിക്കോട്: ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷ്യൽ ആർട്സ് അക്കാഡമിയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ പുരുഷ - വനിതാ ചാമ്പ്യൻഷിപ്പ് സെപ്തംബർ 1,2,3, തീയതികളി‌ലായി വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്ലബ്ബ് സെക്രട്ടറിയുടെ അനുമതിക്കത്ത്, കൊവിഡ് പരിശോധന മെഡിക്കൽ സർട്ടിഫിക്കറ്റ്, സബ് ജൂനിയർ / ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 1 ന് രാവിലെ 8 മണിയ്ക്ക് മുമ്പായി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 94475 38049.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.