SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.46 PM IST

കൊവിഡ് 2426, ടി.പി.ആർ 18.54, അടങ്ങുന്നില്ല ആശങ്ക

tpr

കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണത്തിലെന്ന പോലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും താഴ്ചയില്ലെന്നു വരുമ്പോൾ കോഴിക്കോടിന് ആശങ്കയുടെ ദിനങ്ങൾ വിട്ടൊഴിയുന്നില്ല. ഇന്നലെ ജില്ലയിൽ സ്ഥിരീകരിച്ചത് 2426 കൊവിഡ് പോസിറ്റീവ് കേസുകൾ. 18.54 ശതമാനമാണ് ടി.പി.ആർ. സമ്പർക്കം വഴിയാണ് 2396 പേർക്കും രോഗബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 1772 പേർ കൂടി രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13341 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ച് 26543 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,252 പേർ ഉൾപ്പടെ 61,934 പേർ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 7,81,296 പേർ നിരീക്ഷണം പൂർത്തിയാക്കി.1857 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 ഉറവിടം വ്യക്തമല്ലാത്തവർ

ചാത്തമംഗലം - 1,എടച്ചേരി - 1,കോട്ടൂ‌ർ - 1,കോഴിക്കോട്- 2,കുന്നുമ്മൽ - 1,നാദാപുരം -2,ഒളവണ്ണ- 3,താമരശ്ശേരി - 1,തൂണേരി - 2,വടകര - 2

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ -399,അരിക്കുളം -14,അത്തോളി - 26,ആയഞ്ചേരി -10,അഴിയൂർ - 9,ബാലുശ്ശേരി - 11,ചക്കിട്ടപ്പാറ - 36,ചങ്ങരോത്ത് - 35,ചാത്തമംഗലം - 50,ചെക്യാട് - 20,ചേളന്നൂർ -38,ചേമഞ്ചേരി - 28,ചെങ്ങോട്ടുകാവ് - 20,ചെറുവണ്ണൂർ - 11,ചോറോട് -14,എടച്ചേരി - 18,ഏറാമല - 15,ഫറോക്ക് - 43,കടലുണ്ടി - 58,കക്കോടി - 40,കാക്കൂർ - 22,കാരശ്ശേരി - 54,കട്ടിപ്പാറ -15,കാവിലുംപാറ - 41,കായക്കൊടി - 20,കായണ്ണ - 4,കീഴരിയൂർ - 12,കിഴക്കോത്ത് - 14,കോടഞ്ചേരി - 28,കൊടിയത്തൂർ - 28,കൊടുവള്ളി - 55,കൊയിലാണ്ടി - 52,കുടരഞ്ഞി - 7,കൂരാച്ചുണ്ട് - 28,കൂത്താളി - 15,കോട്ടൂർ -14,കുന്ദമംഗലം -22,കുന്നുമ്മൽ - 16,കുരുവട്ടൂർ -24,കുറ്റ്യാടി - 19,മടവൂർ - 27,മണിയൂർ - 27,മരുതോങ്കര - 6,മാവൂർ - 42,മേപ്പയ്യൂർ - 4,മൂടാടി -18,മുക്കം - 49,നാദാപുരം - 30,നടുവണ്ണൂർ - 37, നന്മണ്ട - 26, നരിക്കുനി - 57, നരിപ്പറ്റ - 15, നൊച്ചാട് - 11, ഒളവണ്ണ -21, ഓമശ്ശേരി -22, ഒഞ്ചിയം - 6, പനങ്ങാട് - 16, പയ്യോളി - 36, പേരാമ്പ്ര - 22, പെരുമണ്ണ - 21, പെരുവയൽ - 35, പുറമേരി - 29, പുതുപ്പാടി -24, രാമനാട്ടുകര - 38, തലക്കുളത്തൂർ - 47, താമരശ്ശേരി - 49, തിക്കോടി -13, തിരുവള്ളൂർ -16, തിരുവമ്പാടി - 12, തൂണേരി - 28, തുറയൂർ - 11, ഉള്ള്യേരി - 40, ഉണ്ണികുളം -55, വടകര - 42, വളയം - 14, വാണിമേൽ - 21, വേളം - 13, വില്യാപ്പള്ളി - 23.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.