SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.00 AM IST

'ഓണസമൃദ്ധി' ഓണച്ചന്ത നാളെ മുതൽ

onamchanda

കോഴിക്കോട് : ഹോർട്ടി കോർപ്പ് വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെ കൃഷി വകുപ്പ് ഒരുക്കുന്ന ' ഓണസമൃദ്ധി' പഴം- പച്ചക്കറി വിപണന മേളയ്ക്ക് നാളെ തുടക്കം. വെള്ളിയാഴ്ച വരെ ചന്ത ഉണ്ടായിരിക്കും. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ , കോർപറേഷൻ എന്നിവിടങ്ങളിലായി 139 ഓണ വിപണികളാണ് ഒരുക്കിയിരിക്കുന്നത്.

കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ പൊതു വിപണിയിലെ സംഭരണ വിലയേക്കാൾ 10 ശതമാനം അധിക വിലയിൽ സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ വിൽപ്പന നടത്തും. കർഷകർക്ക് ഉത്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുകയുമാണ് കൃഷി വകുപ്പ് ഓണച്ചന്തയുടെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.