കോഴിക്കോട്: ജില്ലയിൽ ആശ്വാസമാകാതെ കൊവിഡ് വ്യാപനം. രണ്ട് ദിവസത്തിനുളളിൽ 3612 പേർക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച 2236 പേരും ഇന്നലെ 1376 പേരും രോഗികളായി. സമ്പർക്കത്തിലൂടെ രണ്ട് ദിവസങ്ങളിലായി 3524 പേർക്കാണ് രോഗം ബാധിച്ചത്. 2197 പേർക്ക് ശനിയാഴ്ചയും 1326 പേർ ഇന്നലെയും. മരിച്ചവരുടെ എണ്ണം 1998ലെത്തി. ഇന്നലെ നടന്ന പരിശോധനയിൽ 43 പേരുടെ ഉറവിടം വ്യക്തമല്ല. 7283 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 19.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25951 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചാത്തമംഗലം - 1 ചെറുവണ്ണൂർ- 1 ഫറോക്ക്- 1 കടലുണ്ടി - 1 കൊയിലാണ്ടി - 3 കോട്ടൂർ - 2 കോഴിക്കോട് - 3 നാദാപുരം- 4 നടുവണ്ണൂർ -5 നരിപ്പറ്റ - 3 ഒളവണ്ണ - 9 പെരുമണ്ണ - 1 താമരശ്ശേരി - 1 തിരുവള്ളൂർ-2 തൂണേരി - 1 വളയം - 2 വേളം - 3.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 232, അരിക്കുളം - 8, അത്തോളി - 2, ആയഞ്ചേരി - 5, അഴിയൂർ - 11, ബാലുശ്ശേരി - 23, ചക്കിട്ടപ്പാറ - 23, ചങ്ങരോത്ത് - 5, ചാത്തമംഗലം - 18, ചെക്കിയാട് - 11, ചേളന്നൂർ - 11, ചേമഞ്ചേരി - 11, ചെങ്ങോട്ട്കാവ് - 11, ചെറുവണ്ണൂർ - 1, ചോറോട് - 10, എടച്ചേരി - 13, ഏറാമല - 9, ഫറോക്ക് - 9, കടലുണ്ടി - 28, കക്കോടി - 9, കാക്കൂർ - 9, കാരശ്ശേരി - 46, കട്ടിപ്പാറ - 8, കാവിലുംപാറ - 4, കായക്കൊടി - 7, കായണ്ണ - 14, കീഴരിയൂർ - 1, കിഴക്കോത്ത് - 11, കോടഞ്ചേരി - 31, കൊടിയത്തൂർ - 23, കൊടുവള്ളി - 10, കൊയിലാണ്ടി - 20, കുടരഞ്ഞി - 9, കൂരാച്ചുണ്ട് - 3, കൂത്താളി - 5, കോട്ടൂർ - 7, കുന്ദമംഗലം - 13, കുന്നുമ്മൽ - 11, കുരുവട്ടൂർ - 13, കുറ്റ്യാടി - 7, മടവൂർ - 17, മണിയൂർ - 26, മരുതോങ്കര - 5, മാവൂർ- 20, മേപ്പയ്യൂർ - 5, മൂടാടി - 11, മുക്കം - 21, നാദാപുരം - 20, നടുവണ്ണൂർ - 9, നൻമണ്ട - 17, നരിക്കുനി - 19, നരിപ്പറ്റ - 18, നൊച്ചാട് - 17, ഒളവണ്ണ - 42, ഓമശ്ശേരി - 17,, ഒഞ്ചിയം - 5,, പനങ്ങാട് - 20, പയ്യോളി - 6, പേരാമ്പ്ര - 29, പെരുമണ്ണ - 35, പെരുവയൽ - 15, പുറമേരി - 21, പുതുപ്പാടി - 39, രാമനാട്ടുകര - 11, തലക്കുളത്തൂർ - 7, താമരശ്ശേരി - 18, തിക്കോടി - 9, തിരുവള്ളൂർ - 6, തിരുവമ്പാടി - 1, തൂണേരി - 14, തുറയൂർ - 5, ഉള്ള്യേരി - 16, ഉണ്ണികുളം - 73, വടകര - 8, വളയം - 1, വാണിമേൽ - 6, വേളം - 4, വില്യാപ്പള്ളി - 11.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |