SignIn
Kerala Kaumudi Online
Friday, 29 March 2024 12.49 AM IST

റേഷൻ ഡീലേഴ്സ് അസോസിയേഷൻ രണ്ടാംഘട്ട സമരത്തിലേക്ക്

ration-shop

കോഴിക്കോട്: കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കമ്മീഷൻ കുടിശ്ശിക നൽകുക, കൊവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ രണ്ടാം ഘട്ട സമരത്തിലേക്ക്.

വഞ്ചനാ വാരാചരണത്തിനു പിറകെ സെപ്തംബർ ഒന്ന് മുതൽ 15 വരെ സെക്രട്ടറിയേറ്റ് നടയിൽ റിലേ സത്യാഗ്രഹം സംഘടിപ്പിക്കാൻ അസോസിയേഷൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ, ഇ. അബൂബക്കർ ഹാജി, അബ്ദുറഹിമാൻ, ശശിധരൻ, ശങ്കരറാവു ബല്ലാൾ, സഹദേവൻ, ടി.കെ ആരിഫ്, പവിത്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.