SignIn
Kerala Kaumudi Online
Friday, 19 April 2024 5.15 AM IST

ആസ്റ്റർ മിംസിൽ ഐ കളക്ഷൻ സെന്റർ ആരംഭിച്ചു

mims

കോഴിക്കോട്: ഉത്തര കേരളത്തിൽ നേത്രദാന രംഗത്ത് ഫലപ്രദമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ ഐ കളക്ഷൻ സെന്റർ ആരംഭിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സെന്റർ പ്രവർത്തിക്കുക.

സെന്റർ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. രാമചന്ദ്ര ഭട്ട് നിർവഹിച്ചു. കേരള ഐ ബാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. ഫാ. വർഗീസ് പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. നൗഫൽ ബഷീർ , ഡോ. സുനിത മാത്യു , ഡോ. എം.ശർമിള , ഡോ. സുജിത് വി നായനാർ , ഡോ. ഫറാസ് അലി, ഡോ. എ.ജെ നിർമൽ , ഡോ. പ്രവിത അഞ്ചൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.