SignIn
Kerala Kaumudi Online
Thursday, 18 April 2024 12.49 PM IST

കൊവിഡ് 2514 ; ടി.പി.ആർ 18.83 % ചികിത്സയിൽ 32,179 പേർ

tpr10

കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുമ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ പ്രകടമായ താഴ്ചയില്ല. കോഴിക്കോട് സ്വദേശികളായ 32,179 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ജില്ലയിൽ ഇന്നലെ 2514 പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 18.83 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 2448 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 37പേരുടെ ഉറവിടം വ്യക്തമല്ല. 16 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തു നിന്നു വന്ന 10 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തിയ 3 പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ളവരിൽ 1909പേർ രോഗമുക്തി നേടി.

 ഉറവിടം വ്യക്തമല്ലാത്തവർ

ബാലുശ്ശേരി 1, ചക്കിട്ടപ്പാറ 7, ചെക്യാട് 2, ഫറോക്ക് 1, കടലുണ്ടി 1, കട്ടിപ്പാറ 1, കാവിലുംപാറ 1, കോടഞ്ചേരി 1, കൊടുവള്ളി 1, കൂത്താളി 1, കോഴിക്കോട് 6, നൊച്ചാട് 4, ഒളവണ്ണ 4, പേരാമ്പ്ര 2, പെരുമണ്ണ 1, പുതുപ്പാടി 1, തൂണേരി 1, വടകര 1.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 373, അരിക്കുളം 50, അത്തോളി 23, ആയഞ്ചേരി 6, അഴിയൂർ 9, ബാലുശ്ശേരി 36, ചക്കിട്ടപ്പാറ 18, ചങ്ങരോത്ത് 11, ചാത്തമംഗലം 31, ചെക്യാട് 24, ചേളന്നൂർ 30, ചേമഞ്ചേരി 21, ചെങ്ങോട്ട്കാവ് 24, ചെറുവണ്ണൂർ 16, ചോറോട് 6, എടച്ചേരി 10, ഏറാമല 18, ഫറോക്ക് 35, കടലുണ്ടി 41, കക്കോടി 58, കാക്കൂർ 7, കാരശ്ശേരി 13, കട്ടിപ്പാറ 26, കാവിലുംപാറ 10, കായക്കൊടി 12, കായണ്ണ 8, കീഴരിയൂർ 24, കിഴക്കോത്ത് 45, കോടഞ്ചേരി 35, കൊടിയത്തൂർ 31, കൊടുവള്ളി 35, കൊയിലാണ്ടി 109, കുടരഞ്ഞി 7, കൂരാച്ചുണ്ട് 12, കൂത്താളി 4, കോട്ടൂർ 32, കുന്ദമംഗലം 48, കുന്നുമ്മൽ 5, കുരുവട്ടൂർ 37, കുറ്റ്യാടി 8, മടവൂർ 28, മണിയൂർ 70, മരുതോങ്കര 2, മാവൂർ 11, മേപ്പയ്യൂർ 53, മൂടാടി 28, മുക്കം 33, നാദാപുരം 20, നടുവണ്ണൂർ 43, നന്മണ്ട 20, നരിക്കുനി 54, നരിപ്പറ്റ 11, നൊച്ചാട് 26, ഒളവണ്ണ 35, ഓമശ്ശേരി 8, ഒഞ്ചിയം 15, പനങ്ങാട് 31, പയ്യോളി 53, പേരാമ്പ്ര 22, പെരുമണ്ണ 32, പെരുവയൽ 43, പുറമേരി 15, പുതുപ്പാടി 33, രാമനാട്ടുകര 26, തലക്കുളത്തൂർ 53, താമരശ്ശേരി 14, തിക്കോടി 25, തിരുവള്ളൂർ 23, തിരുവമ്പാടി 24, തൂണേരി 15, തുറയൂർ 23, ഉള്ള്യേരി 36, ഉണ്ണികുളം 29, വടകര 66, വളയം 6, വാണിമേൽ 32, വേളം 11, വില്യാപ്പള്ളി 31.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.