SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 AM IST

എസ്.വൈ.എസ് മീലാദ് സംഗമം

sys
എസ്.വൈ.എസ് വടകര മണ്ഡലം മീലാദ് സംഗമം നജ്മുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വടകര : എസ്.വൈ.എസ് വടകര മണ്ഡലം മീലാദ് സംഗമം വില്ല്യാപ്പള്ളി എം.ജെ ഓഡിറ്റോറിയത്തിൽ നജ്മുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വരയാലിൽ മൊയ്തു ഹാജി പതാക ഉയർത്തി. ഡോ. കെ.എം.എ ലത്തീഫ് നദ്വി അദ്ധ്യക്ഷത വഹിച്ചു. സാജിഹു ശമീർ അസ്ഹരി , അബ്ദുസമദ് പൂക്കോട്ടൂർ, സി.എച്ച് മഹമൂദ് സഅദി, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, ആർ.കെ അബ്ദുല്ല ഹാജി, ടി.കെ അബ്ദുല്ല, ഇ.ടി.എ അസീസ് ദാരിമി, കുട്ടോത്ത് മൂസ ഹാജി, എ.വി അബൂബക്കർ മൗലവി, പി.കെ മജീദ് ഹാജി, പി.കെ.സി അഷ്റഫ് ഹാജി, സി.എസ് അബ്ദുസലാം ബാഖവി, മുഹമ്മദലി റഹ്മാനി പുൽവെട്ട, ഉസ്മാൻ അഹ്‌സനി, ഷറഫുദ്ദീൻ ബാഖവി, ശുഐബ് തങ്ങൾ, നവാസ് കൊറോത്ത്, ടി.കെ ലത്തീഫ് മുസ്ലിയാർ, പുറത്തയിൽ അബ്ബാസ് ഹാജി, കുഞ്ഞിമൂസ ഗുരുക്കൾ, ഷഹാജ് പാലോളിപ്പാലം, ഷിഫാസ് അഴിത്തല, സഫ്വാൻ ഫൈസി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, SYS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.