SignIn
Kerala Kaumudi Online
Thursday, 25 April 2024 10.19 PM IST

തിരുവമ്പാടിയിൽ കോൺ.പദയാത്ര

img20220107
തിരുവമ്പാടിയിൽ കോൺഗ്രസ് നടത്തിയ പദയാത്ര

തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ കോൺഗ്രസ് നേതൃത്വത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര.

തോട്ടത്തിൻകടവിൽ പദയാത്രയുടെ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി നിർവഹിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജാഥാ ക്യാപ്ടൻ കെ.പ്രവീൺ കുമാറിന് അദ്ദേഹം പതാക കൈമാറി.

തിരുവമ്പാടിയിൽ സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സി.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു.കെ.കെ.എബ്രഹാം, ബാബു പൈക്കാട്ടിൽ, എം.ടി. അഷ്റഫ്, കെ.ടി.മൻസൂർ, മില്ലി മോഹൻ,അന്നമ്മ,രാജേഷ് കീഴരിയൂർ ,ബി.പി.റഷീദ്, പി.വി.മോഹൻലാൽ, ബോസ് ജേക്കബ്, ടി.ടി.സുലൈമാൻ, സഹീർ എരഞ്ഞോണ, വി.എൻ.ജംനാസ്,സണ്ണി കാപ്പാട്ടുമല ,സന്തോഷ് മാളിയേക്കൽ, നിഷാബ് മുല്ലോളി, വി.പി.സ്മിത, മേഴ്സി പുളിക്കാട്ട്, മഞ്ജുഷ് മാത്യു, വേണു കല്ലുരുട്ടി, അബ്ദു കൊയങ്ങോറൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.