കോഴിക്കോട് : കോൺഗ്രസ് 137ാം ജന്മദിന സമ്മാനമായി 137 രൂപ എം.ടി.വാസുദേവൻ നായരിൽ നിന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ സ്വീകരിച്ചു. നടക്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
മണ്ഡലം അഡ്ഹോക് കമ്മിറ്റി ചെയർമാൻ ഹാഷിം മനോളി, ഡി സി സി ജനറൽ സെക്രട്ടറി ഷാജിർ അറഫാത്ത്, ബ്ലോക്ക് പ്രസിഡന്റ് സി.പി. സലീം, കൗൺസിൽ ഡോ. അൽഫോൺസ മാത്യു, അസംഘടിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കൽ, അഡ്വ. വിനോദ് വെള്ളയിൽ, മുഹമ്മദ് റഫീഖ്, പി.ടി.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |