SignIn
Kerala Kaumudi Online
Friday, 19 April 2024 10.54 PM IST

ആസ്റ്റർ മദർ ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു

mims
mims

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകൾക്ക് ആധുനിക ചികിത്സ ലഭ്യമാക്കാൻ ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ആസ്റ്റർ മദർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബ് സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി വിഭാഗം, അത്യാഹിത ചികിത്സാ വിഭാഗം, ക്രിട്ടിക്കൽ കെയർ വിഭാഗം, ന്യൂറോസയൻസസ് വിഭാഗം, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ് തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും ഇവിടെ സജ്ജീകരിക്കപ്പെടുമെന്ന് ഉദ്ഘാടനം നിർവഹിച്ച് പി.കെ.ബഷീർ എം.എൽ.എ പറഞ്ഞു. ഫർഹാൻ യാസിൻ, യു. ബഷീർ, ടി.കെ.ടി. അബ്ദുഹാജി , സി.വി ലൈജു മോൻ, നൗഷീർ കല്ലട, ഷഹൂദ്, ഡോ.രാജേഷ്, ഡോ.ഷഹബാസ്, അർജുൻ വിജയകുമാർ, ലുക്മാൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.