SignIn
Kerala Kaumudi Online
Thursday, 25 April 2024 12.18 PM IST

മേയ്ത്രയിൽ പാർക്കിൻസൺസ് ആൻഡ് മൂവ്മെന്റ് ഡിസോ‌ർ‌ഡർ ക്ലിനിക്

3
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ പാർക്കിൻസൺസ് ആൻഡ് മൂവ്‌മെന്റ് ഡിസോർഡർ ക്ലിനിക്കിനും ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ പ്രോഗ്രാമിനും തുടക്കമായപ്പോൾ

കോഴിക്കോട്: പാർക്കിൻസൺസ് രോഗത്തിനും ചലനവൈകല്യങ്ങൾക്കും പ്രത്യേക ക്ലിനിക്കിനും ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ പ്രോഗ്രാമിന് കോഴിക്കോട് മേയ്ത്ര ഹോസ്പി​റ്റലിൽ തുടക്കമായി. ന്യൂറോളജിസ്​റ്റുകൾ, ന്യൂറോസർജൻമാർ, മനശ്ശാസ്ത്രജ്ഞർ, ഇലക്ട്രാഫിസിയോളജിസ്​റ്റുകൾ, ഡയ​റ്റീഷ്യൻ, മനോരോഗവിദഗ്ധൻ തുടങ്ങിയ വിദഗ്ധരുടെ പ്രത്യേക സംഘമാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. കൂടുതൽ സങ്കീർണമായ രോഗികളുടെ കാര്യത്തിൽ ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ ഡി.ബി എസ് , ഇ.എം.ജി ഗൈഡഡ് ബോട്ടുലിനം ടോക്സിൻ, ഓപോമോർഫിൻ പമ്പ് എന്നിവ കൂടാതെ സ്പീച്ച് തെറപിസ്​റ്റ് ഉൾപ്പെടെയുള്ള ന്യൂറോ റിഹാബിലി​റ്റേഷൻ യൂണി​റ്റ്, ഒക്യുപ്പേഷനൽ തെറാപിസ്​റ്റ്, ഫിസിയോതെറാപിസ്​റ്റ് തുടങ്ങിയ വിദഗ്ദ്ധരുടെയും റോബോട്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗെ്റ്റയ് ആൻഡ് ബാലൻസ് ട്രെയ്നിംഗ് തുടങ്ങിയ സംവിധാനങ്ങളും ക്ലിനിക്കിന്റെ ഭാഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.