കോഴിക്കോട് : കൊളത്തറയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഹയർ സെക്കൻഡറി ഹാൻഡികാപ്ഡ് സ്കൂളിലേക്ക് കാഴ്ച, കേൾവി കുറവുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. കാഴ്ചക്കുറവുള്ള കുട്ടികൾക്ക് സ്ക്രീൻ റീഡിംഗ് സോഫ്റ്റ് വെയറുകളിലും പ്രത്യേക പരിശീലനം നൽകും. കേൾവിക്കുറവുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി, കേൾവി പരിശീലനം തുടങ്ങിയവയും നൽകും. വിവരങ്ങൾക്ക് : 0495 2482931, 9446280367
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |